ഐപിഎല്ലില്‍ ചരിത്രം കുറിച്ച് 15-കാരന്‍ വൈഭവ് സൂര്യവംശി; ഒരു സീസണില്‍ 50 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം
മുംബൈ: ഒരു ഐപിഎല്‍ സീസണില്‍ 50 സിക്‌സറുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റര്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കി 15 വയസുകാരന്‍ വൈഭവ് സൂര്യവംശി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മറ്റൊരു ...

