നദിയില്‍ 500ഓളം മുതലകള്‍; എന്നിട്ടും ഒളിമ്പിക്സ് മത്സരങ്ങള്‍ ഇവിടെ! റോയിങ് വേദിക്ക് പച്ചക്കൊടി
റോക്ക്ഹാംപ്ടണ്‍: ഏകദേശം 500ഓളം ഉപ്പുവെള്ള മുതലകള്‍ (സാള്ട്ടീസ്) വസിക്കുന്ന ഫിറ്റ്സ്റോയ് നദിയില്‍ 2032 ബ്രിസ്ബെയ്ന്‍ ഒളിമ്പിക്സ്, പാരാലിമ്പിക്സ് മത്സരങ്ങള്‍ നടത്താന്‍ അനുമതി. ക്വീന്‍സ്ലാന്‍ഡിലെ റോക്ക്ഹാംപ്ടണിലുള്ള നദിയിലെ റോയിങ്, ...

