ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും
ന്യൂഡല്‍ഹി: ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണദഹന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. കിഴക്കന്‍ ഡല്‍ഹിയിലെ ഐപി ...

