ടെസ്റ്റ് ക്രിക്കറ്റിലെ അസാധാരണ നാഴികക്കല്ല്; നേട്ടം കഴിവിന്റെയും സ്ഥിരോത്സാഹത്തിന്റെയും തെളിവ്: പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ സ്വന്തമാക്കിയ രവിചന്ദ്രൻ അശ്വിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി അശ്വിന് ആശംസകൾ അറിയിച്ചത്. "ടെസ്റ്റ് ക്രിക്കറ്റിലെ 500 വിക്കറ്റുകൾ ...


