15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി
ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ കൗമാര പ്രതിഭ വൈഭവ് സൂര്യവംശി റെക്കോര്‍ഡ് പുസ്തകത്തില്‍ വീണ്ടും ഇടംപിടിച്ചു. ദുലീപ് ട്രോഫി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അര്‍ധസെഞ്ചുറിക്കാരനെന്ന നേട്ടമാണ് 15കാരന് ...

