5 ജി സ്പെക്ട്രം ലേലം ആറാം ദിനത്തിലേക്ക്; ഇതുവരെ നടന്നത് 1,49,967 കോടിയുടെ ലേലം ; റെക്കോഡ് തുകയെന്ന് വിലയിരുത്തൽ
ന്യൂഡൽഹി: 5ജി സ്പെക്ട്രം ലേലം അഞ്ചാം ദിവസം പിന്നിട്ടപ്പോൾ ഇതുവരെ നടന്നത് 1,49,967 കോടിയുടെ ലേലം. കേന്ദ്ര വാർത്താവിനിമയ, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ച ...


