ഭാരതം കുതിക്കുന്നതായി ലോകബാങ്ക്; 2023-24 സാമ്പത്തിക വർഷം 6.3 ശതമാനം വളർച്ച; ആഗോള സമ്പദ് വ്യവസ്ഥ കിതയ്‌ക്കുമ്പോൾ രാജ്യം നേട്ടം കൊയ്യുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. 6.3 ശതമാനം വളർച്ച നേടുമെന്ന് ലോക ബാങ്ക്. വെല്ലുവിളി നിറഞ്ഞ ആഗോള സാമ്പത്തിക പരിസ്ഥിതിയുടെ പശ്ചാത്തലത്തിലും ഇന്ത്യൻ സമ്പദ് ...