പ്രയാഗ് രാജിലേക്കുള്ള യാത്രയ്‌ക്കിടെ ജീപ്പപകടം, 6 തീർത്ഥാടകർക്ക് ദാരുണാന്ത്യം
നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ജീപ്പ് പാഞ്ഞുകയറി ആറുപേർക്ക് ദാരുണാന്ത്യം. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രയാഗ് രാജിൽ മഹാകുംഭ മേളയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. മിർസാമുറാദിന് സമീപം ജിടി റോഡിലായിരുന്നു ...