ഡ്രൈവിംഗ് ടെസ്റ്റ് പാസാകണോ? ഈ ആറ് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസെൻസ് ടെസ്റ്റുകളുടെ രീതികളിൽ പരിഷ്കരണം വരുത്തി ആഭ്യന്തര മന്ത്രാലയം. ഇനി മുതൽ ആറ് കാര്യങ്ങളിൽ ഘട്ടം ഘട്ടമായുള്ള പരിശോധനകൾക്ക് ലൈസൻസിന് ...