6 YEAR OLD GIRL - Janam TV
Friday, November 7 2025

6 YEAR OLD GIRL

ആറ് വയസുകാരിയുടെ മരണം കൊലപാതകം? ശ്വാസംമുട്ടി മരിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

എറണാകുളം: കോതമംഗലത്തെ ആറുവയസുകാരിയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്. കുട്ടിയുടെ പോസ്റ്റുമോർട്ടം പൂർത്തിയായതിന് പിന്നാലെയാണ് കൊലപാതകത്തിലേക്ക് നയിക്കുന്ന സൂചനകൾ പൊലീസിന് ലഭിച്ചത്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം ...

രാത്രി ഭക്ഷണം കഴിച്ച് കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല; ആറ് വയസുകാരി മരിച്ച നിലയിൽ

എറണാകുളം: കോതമംഗലത്ത് ആറ് വയസുകാരി മരിച്ച നിലയിൽ. ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ മകളെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് സംഭവം. നെല്ലിക്കുഴി പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന ...

ലൈംഗികാതിക്രമത്തിന് ശ്രമിച്ചു; 6 വയസുകാരിയെ രക്ഷിച്ച് കുരങ്ങുകൾ

ലഖ്‌നൗ: ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാളിൽ നിന്നും ആറുവയസുകാരിയെ രക്ഷിച്ച് കുരങ്ങുകൾ. ഉത്തർപ്രദേശിലെ ഭാഘ്പട്ടിലാണ് സംഭവം. നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോയാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. ഇവിടെ ...

കൊല്ലത്ത് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രം പുറത്ത്

കൊല്ലം: ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാ ചിത്രം പുറത്ത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ രേഖാചിത്രവും വൈകാതെ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു. ...