വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം
സിഡ്‌നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇംഗ്ലണ്ടിന്റെ ഇതിഹാസ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ റെക്കോര്‍ഡ് പ്രതിഫലത്തില്‍ ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലേക്ക് എത്തിക്കാന്‍ ഫ്രാഞ്ചൈസികളുടെ നീക്കം. 6,00,000 ...

