600-ാം ടെസ്റ്റില്‍ ഇന്ത്യ; ചരിത്രദിനത്തില്‍ ഗില്ലിനും സംഘത്തിനും മുന്നില്‍ ശ്രീലങ്ക; ഇന്ത്യന്‍ ടീം ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഗാള്‍: രാജ്യം 80-ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ നില്‍ക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ചരിത്രത്തിന്റെ ഭാഗമാകുകയാണ്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിനിറങ്ങിയതോടെ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ 600 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ...

