ശ്രീനാരായണ മന്ദിരസമിതി വാർഷികാഘോഷം; ആറു പതിറ്റാണ്ടിന്റെ സ്മരണകളുമായി ആയിരങ്ങൾ
മുംബൈ: 60-ന്റെ നിറവിൽ മുംബൈ ശ്രീനാരായണ മന്ദിരസമിതി. രണ്ടു ദിവസം നീളുന്ന ആഘോഷങ്ങൾക്ക് ചെമ്പൂരിൽ ആരംഭം. 41 യൂണിറ്റുകളിൽ നിന്നുള്ള ആയിരങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു. ഗുരുപൂജയ്ക്കും സമൂഹ ...

