ലോകത്തിലെ ഏക സജീവ കുതിരപ്പട, പരേഡിലെ ആദ്യ മാർച്ചിംഗ് സംഘം; അശ്വാരൂഢ സേനയുടെ പ്രൗഢിയിൽ റിപ്പബ്ലിക് ദിനം
നിലവിൽ ലോകത്തിലെ ഏക സജീവ കുതിരപ്പട യൂണിറ്റാണ് ഇന്ത്യൻ ആർമിയുടെ 61-ാമത് കവൽറി റെജിമെന്റ്. മുൻപ് സംഘടനങ്ങളിൽ ഏർപ്പെട്ടിരുന്ന കുതിരപ്പടയെ നിലവിൽ ആചാരപരമായ അവസരങ്ങളിൽ മാത്രമാണ് ഉപയോഗിക്കുന്നത്. ...