അറുപേതിലേറെ പേർ പീഡിപ്പിച്ചു; ലൈംഗികാതിക്രമം 13-ാം വയസുമുതൽ, കേരളത്തെ ഞെട്ടിച്ച് കായിക താരത്തിന്റെ പരാതി
പത്തനംതിട്ട: അറുപതിലേറെ പേർ പീഡനത്തിനിരയാക്കിയെന്ന് വനിത കായിക താരത്തിന്റെ വെളിപ്പെടുത്തലിൽ കേസ്. നിലവിൽ പെൺകുട്ടിക്ക് 18 വയസുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ശുപാർശയിൽ 42 പേർക്കെതിരെ പൊലീസ് ...