5-വർഷത്തിനിടെ വിദേശത്ത് മരിച്ചത് 633 ഇന്ത്യൻ വിദ്യാർത്ഥികൾ; ഏറ്റവും അധികം ഈ രാജ്യങ്ങളിൽ, കാരണമിത്
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിവിധ കാരണങ്ങളാൽ വിദേശത്ത് മരിച്ചത് 633 ഇന്ത്യൻ വിദ്യാർത്ഥികൾ. പ്രകൃതി ക്ഷോഭം, അപകടങ്ങൾ, അനാരോഗ്യങ്ങൾ എന്നിവ കാരണമാണ് ഇത്രയും വിദ്യാർത്ഥികൾ മരിച്ചതെന്ന് വിദേശകാര്യ ...

