65 year old arrested - Janam TV

65 year old arrested

പൂനെയില്‍ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു; മൃതദേഹം ചാണകക്കുഴിയില്‍ താഴ്‌ത്തി; 65-കാരന്‍ പിടിയില്‍

പൂനെ: മഹാരാഷ്ട്രയെ നടുക്കിയ ക്രൂരമായ സംഭവത്തില്‍ നാലു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. പൂനെ ജില്ലയിലെ ഭോര്‍ താലൂക്കിലുള്ള നസ്രാപൂര്‍ ഗ്രാമത്തിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍വാസിയായ ...