ബംഗ്ലാദേശിലെ കലാപം ; 6700 ഓളം ഇന്ത്യൻ വിദ്യാർഥികൾ തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: കലാപഭൂമിയായ ബംഗ്ലാദേശിൽ നിന്നും 6700 ഓളം ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്ക് തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശിലെ ഇന്ത്യക്കാർക്കായി ...

