അടങ്ങാത്ത അഹങ്കാരം…. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് റേഞ്ചർമാരുടെ സഹായം; അതിർത്തികടക്കാൻ ശ്രമിച്ച 7 ജെയ്ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന
ശ്രീനഗർ: ജമ്മു വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ച് സുരക്ഷാസേന. ജമ്മുവിലെ സാംബ സെക്ടറിന് സമീപത്താണ് സംഭവം. പാകിസ്താൻ റേഞ്ചർമാരുടെ സഹായത്തോടെയാണ് ഭീകരർ ഇന്ത്യയിലേക്ക് ...

