70 കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ; സംസ്ഥാനത്ത് ആയുഷ്മാൻ ഭാരത് രജിസ്ട്രേഷൻ 4 ലക്ഷം കടന്നു; കേരളത്തിൽ ഈ മാസം മുതൽ പദ്ധതി
തിരുവനന്തപുരം: 70 കഴിഞ്ഞ വയോജനങ്ങൾക്കായി കേന്ദ്രസർക്കാർ നടപ്പാക്കിയ ആയുഷ്മാൻ ഭാരതിന് കേരളത്തിൽ മികച്ച പ്രതികരണം. സംസ്ഥാനത്ത് ഇതിനകം നാല് ലക്ഷത്തിലധികം പേരാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. ഉപയോക്താക്കൾക്ക് ഈ ...

