ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ്; 70 കഴിഞ്ഞവർക്ക് പ്രധാനമന്ത്രിയുടെ ദീപാവലി സമ്മാനം; ഉദ്ഘാടനം നാളെ നിർവഹിക്കും
ന്യൂഡൽഹി: വയോജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദീപാവലി സമ്മാനം. 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി ചൊവ്വാഴ്ച തുടക്കം കുറിക്കും. കുടുംബത്തിന്റെ ...

