78-ാമത് സ്വാതന്ത്ര്യ ദിനം ; ഇന്ത്യക്ക് ആശംസകൾ നേർന്ന് വ്‌ളാഡിമിർ പുടിൻ
ന്യൂഡൽഹി : 78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇന്ത്യയുമായുള്ള തന്ത്രപ്രധാന പാങ്കാളിത്തത്തിനും ബന്ധങ്ങൾക്കും റഷ്യ വലിയ പ്രാധാന്യം നൽകുന്നുവെന്നും ...