ടോസിടാൻ പോലുമായില്ല! ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു; മരണഗ്രൂപ്പായി ബി
ചാമ്പ്യൻസ് ട്രോഫിയിൽ ഏവരും കാത്തിരുന്ന ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. റാവൽപിണ്ടി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടത്താൻ നിശ്ചയിച്ചത്. ഗ്രൂപ്പ് ബിയിൽ ഇരുവരും നേർക്കുനേർ ...

