എട്ട് കുഞ്ഞുങ്ങളെയെങ്കിലും പ്രസവിക്കണം; മുത്തശ്ശിമാർക്കും മുത്തശ്ശൻമാർക്കും ഒരുപാട് കുട്ടികളുണ്ടായിരുന്നു; പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്ന് പുടിൻ
മോസ്കോ: റഷ്യൻ സ്ത്രീകൾക്ക് കുറഞ്ഞത് എട്ട് കുട്ടികളേയെങ്കിലും പ്രസവിക്കണമെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. മോസ്‌കോയിൽ നടന്ന വേൾഡ് റഷ്യൻ പീപ്പിൾസ് കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പുടിന്റെ ...