പരസ്യ ബോർഡ് തകർന്നുവീണ സംഭവം; മരണം എട്ടായി; പരിക്കേറ്റത് 64 പേർക്ക്; നഷ്ടപരിഹാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ
മുംബൈയിൽ ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ മഴയിലും പൊടിക്കാറ്റിലും കൂറ്റൻ പരസ്യബോർഡ് തകർന്നു വീണ് മരിച്ചവരുടെ എണ്ണം എട്ടായി. 64 പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ചിലരുടെ ...

