8 killed in Ahmedabad - Janam TV

8 killed in Ahmedabad

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണ യൂണിറ്റിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. രാമോള്‍ഗത്രാദ് റോഡിന് സമീപത്തെ ...