ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ ; 8 നക്സലുകളെ വധിച്ച് സുരക്ഷാ സേന
റായ്പൂർ: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാ സേനയും നക്‌സലുകളും തമ്മിൽ നടന്ന എറ്റുമുട്ടലിൽ 8 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ഒരു സുരക്ഷാ ഉദ്യോഗസ്‌ഥന് പരിക്കേറ്റു. ശനിയാഴ്ച്ച പുലർച്ചെ ഛത്തീസ്ഗഡിലെ ...

