അദ്ധ്യാപികയെ നോട്ട്ബുക്ക് കാണിക്കുന്നതിനിടെ കുഴഞ്ഞുവീണു; ഹൃദയാഘാതം മൂലം എട്ട് വയസ്സുകാരി മരിച്ചു
മൈസൂരു: ഹൃദയാഘാതം മൂലം എട്ട് വയസ്സുകാരി മരിച്ചു. ചാമരാജ നഗർ സെൻ്റ് ഫ്രാൻസിസ് സ്കൂൾ വിദ്യാർത്ഥിയായ തേജസ്വിനിയാണ് മരിച്ചത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ...

