പ്രായം തോറ്റു, സ്നേഹം ജയിച്ചു! 84 വർഷത്തെ ദാമ്പത്യ ജീവിതം, 100-ലധികം പേരക്കുട്ടികൾ, ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ
കലഹിച്ചും സ്നേഹിച്ചും പിരിയാതെ 84 വർഷം പിന്നിട്ട ബ്രസീലിയൻ ദമ്പതികൾക്ക് ഗിന്നസ് ലോക റെക്കോർഡ്. 1940-ൽ ബ്രസീലിലെ സിയറയിലുള്ള ബോവ വെഞ്ചുറയിലെ ചാപ്പലിൽ വച്ച് വിവാഹിതരായ മനോയലും ...

