38-ലും ഈ ഗോള്‍ മെഷീന് സ്‌റ്റോപ്പില്ല….! കരിയറില്‍ 850-ാം ഗോള്‍ പൂര്‍ത്തിയാക്കി റോണാള്‍ഡോ, ചരിത്രത്തിലാദ്യ താരം
38-ാം വയസിലും ഈ ഗോള്‍ മെഷീന് ഒരിടത്തും സ്‌റ്റേപ്പില്ലെന്ന് തെളിയിക്കുകയാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റോണാള്‍ഡോ. അല്‍-നാസര്‍ 5-1 ന് അല്‍-ഹസമിനെതിരെ വിജയിച്ച മത്സരത്തില്‍ താരം കരിയറിലെ ...

