സുരക്ഷ പരമപ്രധാനം; ഫേസ്ബുക്കും സ്നാപ്പ് ചാറ്റും വേണ്ട; സൈനികർ ഉപയോഗിക്കാൻ പാടില്ലാത്ത 87 മൊബൈൽ ആപ്പുകളുടെ പട്ടിക പുറത്തിറക്കി
ന്യൂഡൽഹി: സുരക്ഷാ കാരണങ്ങളാൽ സൈനികർ ഉപയോഗിക്കാൻ പാടില്ലാത്ത 87 മൊബൈൽ ആപ്പുകളുടെ പട്ടിക ഇന്ത്യൻ സൈന്യം പുറത്തിറക്കി. ഉദ്യോഗസ്ഥരും ജവാന്മാരും ഈ ആപ്പുകൾ ഉപയോഗിക്കരുതെന്നാണ് നിർദേശം. ഫേസ്ബുക്ക്, ...

