ചരിത്രത്തിന്റെ ഏടിലെ കറുത്ത ദിനം; അൽ-ഖ്വയ്ദ ഭീകരർ ചാമ്പലാക്കിയത് 3000-ത്തിലധികം ജീവനുകളെ; 9/11 ഭീകരാക്രമണത്തിന് ഇന്ന് 22 വയസ്
ലോകത്തെ ഞെട്ടിച്ച നെഞ്ചിടിപ്പിക്കുന്ന ദിനമാണ് സെപ്റ്റംബർ 11. ഇന്നും തിരിച്ചറിഞ്ഞിട്ടില്ലാത്ത 3,000-ത്തിലധികം ജീവനുകളെ കാർന്നെടുത്ത ഭീകരാക്രമണത്തിനാണ് അമേരിക്ക, കഴിഞ്ഞ 22 വർഷങ്ങൾക്ക് മുൻപ് ഈ ദിവസത്തിൽ സാക്ഷ്യം ...

