വിവാഹം കഴിഞ്ഞ് ഒന്‍പത് വര്‍ഷമായിട്ടും കുഞ്ഞില്ല; തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; അല്‍മയ്‌ക്ക് കുത്തേറ്റത് കഴുത്തിന് പിന്നില്‍
നെയ്യാറ്റിന്‍കര: വ്ലാത്താങ്കരയില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തിന് കുത്തിക്കൊലപ്പെടുത്തി. വ്ലാത്താങ്കര ആര്‍സി ചര്‍ച്ചിനു സമീപം താമസിക്കുന്ന അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിഷ്ണുനാഥിനെ (36) ...

