ബ്രിട്ടനില്‍ ട്രെയിന്‍ ദുരന്തം; രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 90 പേര്‍ക്ക് പരിക്ക്
ലണ്ടന്‍: ബ്രിട്ടനിലെ ബെഡ്ഫോര്‍ഡില്‍ ഉണ്ടായ ട്രെയിന്‍ അപകടം വന്‍ ദുരന്തമായി. ഈസ്റ്റ് മിഡ്ലാന്‍ഡ്‌സ് റെയില്‍വേയുടെ രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും 90 പേര്‍ക്ക് ...

