അന്താരാഷ്ട്ര യോഗദിനം; പ്രധാനസേവകൻ ചുക്കാൻ പിടിക്കും, നരേന്ദ്ര മോദിക്കൊപ്പം യോഗ അഭ്യസിക്കാൻ 9,000 പേർ; വേദിയാകാൻ ശ്രീനഗർ
ശ്രീനഗർ: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീനഗറിൽ യോഗാഭ്യാസം ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. 9,000 പേർ അദ്ദേഹത്തിനൊപ്പം യോഗ ചെയ്യും. ഇതിന് പുറമേ ജമ്മു കശ്മീരിലെ 20-ലേറെ ...