ഗോവിന്ദയുടെ ശരീരം തുളച്ച് എല്ലിൽ തറച്ചത് 9MM ബുള്ളറ്റ്; ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; നടൻ 48 മണിക്കൂർ നിരീക്ഷണത്തിൽ
ചെവ്വാഴ്ച രാവിലെയാണ് ബോളിവുഡ‍് നടൻ ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വന്തം തോക്കിൽ നിന്നാണ് താരത്തിന് അബദ്ധത്തിൽ വെടിയേൽക്കുന്നത്. 9MM ബുള്ളറ്റ് ആണ് നടൻ്റെ കാൽമുട്ട് തുളച്ച് എല്ലിൽ ...

