കരുവന്നൂർ ബാങ്ക് തട്ടിപ്പ്; രേഖകൾ അപൂർണം, മൊയ്തീൻ വീണ്ടും ഹാജരാകണം
എറണാകുളം: കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീൻ ഹാജരാക്കിയ രേഖകൾ അപൂർണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എ.സി ...