ശബരിമല മേല്ശാന്തിയായി സുബ്രഹ്മണ്യന് നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന് നമ്പൂതിരി
തിരുവനന്തപുരം: ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ പുതിയ മേല്ശാന്തിയായി അരീക്കര സുബ്രഹ്മണ്യന് നമ്പൂതിരിയെ തിരഞ്ഞെടുത്തു. മാളികപ്പുറം ക്ഷേത്രത്തിലെ മേല്ശാന്തിയായി എ. ദാമോദരന് നമ്പൂതിരിയെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. തിരുവനന്തപുരം അരീക്കര ...

