വോട്ടിന് വേണ്ടി എന്തും പറയും; കാട്ടാന ആക്രമണമല്ലെന്ന മന്ത്രിയുടെ വാദം പൊളിഞ്ഞു; സീതയുടെ മരണകാരണം സ്ഥിരീകരിച്ച് പോസ്റ്റുമാർട്ടം റിപ്പോർട്ട്
ഇടുക്കി: പീരുമേട്ടിൽ വനത്തിനുള്ളിൽ വനവാസി സ്ത്രീ സീത മരിച്ചത് കാട്ടാന ആക്രമണത്തിൽ തന്നെയെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി. ശരീരത്തിലുണ്ടായ പരിക്കുകൾ ആനയുടെ ആക്രമിച്ചതിന്റേതാണെന്ന് പോസ്റ്റുമോർട്ടം നടത്തിയ ...


