ഇടിയുടെ പൊടിപൂരം കാണാൻ സ്പീക്കറും; മാർക്കോയുടെ പോസ്റ്ററിന് മുന്നിൽ നിൽക്കുന്ന എ എൻ ഷംസീറിന്റെ ചിത്രം; നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ
തിയേറ്ററുകളിൽ തരംഗം തീർത്ത് ബോക്‌സോഫീസ് തകർത്താണ് ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ പ്രദർശനം തുടരുന്നത്. ഉണ്ണിയുടെ കരിയറിലെ മറ്റൊരു ടേണിംഗ് പോയിന്റായ സിനിമ ഹിന്ദിയിലും മികച്ച കളക്ഷൻ ...