ആസിഫ് അലി ചിത്രം ‘എ രഞ്ജിത്ത് സിനിമ’ഫസ്റ്റ് ലുക്ക് പുറത്ത്; പോസ്റ്റർ പങ്കുവെച്ച് പ്രമുഖ താരങ്ങൾ
ആസിഫ് അലി നായകനാകുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നമിത പ്രമോദാണ് ...

