മരിക്കും വരെ എംഎൽഎ ആകണമെന്ന് ആഗ്രഹം; കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായാണ്; സുധാകരനെ പരിഹസിച്ച് എ. വിജയരാഘവൻ
ആലപ്പുഴ: ജി. സുധാകരനെ പരിഹസിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. ജി സുധാകരന് ദുരാഗ്രഹമാണ്. മരിക്കും വരെ എംഎൽഎ ആകണമെന്ന് ആഗ്രഹം. അത് നടക്കാത്തത് കൊണ്ട് ...

