ശബരിമല വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടും ദർശനത്തിനെത്താത്ത ബുക്കിങ് ഉടമകളെ കണ്ടെത്താൻ പൊലീസ്; പമ്പയിൽ അന്വേഷണം, സൈബർ ഫോറൻസിക് പരിശോധനയും
പമ്പ: ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടും തീർഥാടകർ എത്താതിരിക്കുന്ന സംഭവങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബുക്കിങ് വിവരങ്ങൾ തേടി പമ്പ പൊലീസ് തിരുവിതാംകൂർ ദേവസ്വം ...

