ആദിത്യ ഗാദ്വിയുടെ സംഗീതം ഹൃദയങ്ങൾ കീഴടക്കുന്നു; ‘ഖലാസി’യെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, 53 മില്യണുമായി കോക് സ്റ്റുഡിയോയുടെ വൈറൽ ഗാനം
കുറച്ച് മാസങ്ങൾകൊണ്ട് രാജ്യത്തെ ഒട്ടുമിക്ക പേരുടെയും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച ഗാനമാണ് കോക് സ്റ്റുഡിയോ ഭാരത് പുറത്തിറക്കിയ 'ഖലാസി'. ഗാനത്തിന്റെ അർത്ഥം അറിയാത്തവർ പോലും പാട്ടിനെ ...

