Aalappy Benny - Janam TV

Aalappy Benny

നാടക കലാകാരൻ ആലപ്പി ബെന്നി അന്തരിച്ചു

സം​ഗീത സംവിധായകനും നാടക നടനുമായ ആലപ്പി ബെന്നി (72) അന്തരിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പത്തനാപുരം ഗാന്ധിഭവനിലെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ അന്തേവാസിയായി കഴിയുകയായിരുന്നു. ...