ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഇടപെട്ട് ഹൈക്കോടതി; മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി തുടങ്ങിയെന്ന് നഗരസഭ
കൊച്ചി: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി തുടങ്ങിയെന്ന് നഗരസഭ. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ രാത്രികാല സ്‌ക്വാഡ് പ്രവർത്തനം തുടങ്ങിയതായും ജൂലൈ 18 മുതല്‍ 23 വരെ ...