ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നം; ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്ത് കോർപ്പറേഷൻ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നത്തിൽ ഗുരുതര കൃത്യവിലോപം നടത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്ത് കോർപ്പറേഷൻ. തോടിന്റെ തമ്പാനൂർ ഭാഗത്തിന്റെ ചുമതലയുള്ള സെക്രട്ടേറിയേറ്റ് സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ ...