ഒരേസമയം 5 താരങ്ങൾ പുറത്തുവിട്ട 5 പോസ്റ്ററുകൾ; വേറിട്ട പോസ്റ്റർ-ലോഞ്ചുമായി ‘ആനന്ദ് ശ്രീബാല’
മാളികപ്പുറം, 2018 എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന പുതിയ ചിത്രമാണ് 'ആനന്ദ് ശ്രീബാല'. ...




