ഡൽഹിയിൽ അടി തുടങ്ങി; കോൺഗ്രസുമായി ധാരണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാത്രം; നിയമസഭാ തെരഞ്ഞെടുപ്പിൽ കൂട്ടുകെട്ടില്ലെന്ന് ആം ആദ്മി പാർട്ടി
ന്യൂഡൽഹി: കോൺഗ്രസും ഇൻഡി സഖ്യവുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാത്രമാണ് ധാരണയെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കൂട്ടുകെട്ട് ഇല്ലെന്നും ആം ആദ്മി പാർട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലും പഞ്ചാബിലും വൻ ...

