നട്ടെല്ല് നഹി.., റിമ-ആഷിഖ് അബു സംഘത്തിന്റെ ലഹരിപാർട്ടി! വാർത്തകൾ മുക്കി മുഖ്യധാര മാദ്ധ്യമങ്ങൾ,അലക്കി ട്രോളന്മാർ
കൊച്ചി: തെന്നിന്ത്യൻ ഗായിക സുചിത്ര നടത്തിയ റിമ കല്ലിംഗലിനെതിരെയുള്ള വെളിപ്പെടുത്തലുകൾ മുക്കിയ മുഖ്യധാര മാദ്ധ്യമങ്ങൾക്കെതിരെ പരിഹാസ വർഷവുമായി സോഷ്യൽ മീഡിയ. റിമ കല്ലിംഗൽ വീട്ടിൽ നടത്തുന്ന ലഹരി ...